"ധർമ്മടം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് '''ധർമ്മടം നിയമസഭാമണ്ഡലം'''. [[എടക്കാട് ബ്ലോക്ക് പഞ്ചായത്ത്|എടക്കാട് ബോക്കിൽ]] ഉൾപ്പെടുന്ന [[ചെമ്പിലോട് ഗ്രാമപഞ്ചായത്ത്|ചെമ്പിലോട്]], [[കടമ്പൂർ ഗ്രാമപഞ്ചായത്ത്‌ഗ്രാമപഞ്ചായത്ത്|കടമ്പൂർ]], [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്‌|പെരളശ്ശേരി]], [[തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്|തലശ്ശേരി ബ്ലോക്കിൽ]] ഉൾപ്പെടുന്ന [[ധർമ്മടം ഗ്രാമപഞ്ചായത്ത്|ധർമ്മടം]], [[പിണറായി ഗ്രാമപഞ്ചായത്ത്‌|പിണറായി]], [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]], [[വേങ്ങാട് ഗ്രാമപഞ്ചായത്ത്‌|വേങ്ങാട്]], [[അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്‌|അഞ്ചരക്കണ്ടി]] എന്നിവയാണ് ഈ പഞ്ചായത്തുകൾ. ഈ പ്രദേശങ്ങൾ നേരത്തെ നിലവിൽ ഉണ്ടായിരുന്ന എടക്കാട് നിയമസഭാ മണ്ഡലത്തിലെയും തലശ്ശേരി നിയമസഭാ മണ്ഡലത്തിലെയും ഭാഗങ്ങൾ ആയിരുന്നു. <ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref>. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്<ref name="vol1"/>. മണ്ഡലത്തിൻറെ ആകെ വിസ്തൃതി 129.8 ച.കീ.മി. ആണ്. 2011 ലെ സെൻസസ് പ്രകാരം മണ്ഡലത്തിലെ ആകെ ജനസംഖ്യ 2,32,260 ഉം [[ജനസാന്ദ്രത]] 1790 ഉം [[സാക്ഷരതാനിരക്ക്‌]] 97.09 ഉം ആണ്.<ref.ധർമ്മടം നിയമസഭാമണ്ഡലം വികസന രേഖ-2017, പേജ് 13</ref>
 
മണ്ഡലത്തിൻറെ അതിരുകൾ, കിഴക്ക് [[മട്ടന്നൂർ നിയമസഭാമണ്ഡലം|മട്ടന്നൂർ]], [[കൂത്തുപറമ്പ് നിയമസഭാമണ്ഡലം|കൂത്തുപറമ്പ്]] എന്നീ നിയമസഭാമണ്ഡലങ്ങളും പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] വടക്ക് [[കണ്ണൂർ നിയമസഭാമണ്ഡലം|കണ്ണൂർ നിയമസഭാമണ്ഡലവും]] തെക്ക് [[തലശ്ശേരി നിയമസഭാമണ്ഡലം|തലശ്ശേരി നിയമസഭാമണ്ഡലവും]] ആണ്. മണ്ഡലത്തിൻറെ പടിഞ്ഞാറുഭാഗത്തുകൂടെ റെയിൽവേ ലൈനും സമാന്തരമായി നാഷണൽ ഹൈവേ 66 ഉം കടന്നുപോകുന്നു. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ആണ്.
"https://ml.wikipedia.org/wiki/ധർമ്മടം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്