"വിയറ്റ്നാമിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിയറ്റ്നാമിന്റെ ചരിത്രം
 
(ചെ.) വിയറ്റ്നാമിന്റെ ചരിത്രം
വരി 1:
വിയറ്റ്നാമിനെ ലോക ചരിത്രത്തിൽ നാം ഓർമ്മിക്കുന്നത്,അമേരിക്കയ്ക്കെതിരെ അവർ നടത്തിയഅസാധാരണയുദ്ധവും ജയവുമാണ്. സാമ്രാജ്യങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പും യുദ്ധങ്ങളും ഒരു കാലത്തും അപരിചിതമല്ല. ചൈനയും ഫ്രാൻസും ജപ്പാനുമുൾപ്പെടെയുള്ള സാമ്രാജ്യശക്തികൾ പലകാലങ്ങളിലും നടത്തിയ നടത്തിയ അധിനിവേശങ്ങൾ ചെറുത്തുനിന്നാണ് ഈ ജനത അധിജീവിച്ചത്.പുരാവൃത്തമനുസരിച്ച് വ്യാളി ദേവനായ,ലാക് ലോങ് കുവാന് അപ്സരസായ ഔകോകിയിലിലുണ്ടായ നൂറു മക്കളുടെ പിൻഗാമികളാണ് വിയറ്റ്നാംകാരെന്ന് അവർ വിശ്വസിക്കുന്നു. തെക്കു കിഴക്കൻഏഷ്യൻ രാജ്യങ്ങളിൽ പുരാവൃത്തങ്ങളിൽ പ്രാധാന്യമുള്ള ഒരു ജന്തുവാണ് വ്യാളി. 2500-ൽ അധികം വർഷത്തെ ചരിത്രമുള്ള വിയറ്റ്നാം ജനതയ്ക്ക്; ഒട്ടേറെ രാജവംശങ്ങൾ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്.ബി.സി 111 - ൽ [[ചൈനയിലെ]] [[ഹാൻ രാജവംശം]] വിയറ്റ്നാമിൽ പ്രവേശിച്ചു, പിന്നീട് പല തവണ ചൈനയിലെ വിവിധ രാജവംശങ്ങൾ വിയറ്റ്നാമിനെ ആക്രമിച്ച് തങ്ങളോട് കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകൾ നീണ്ട ചൈനീസ് വാഴ്ചയിൽ നിന്നും എ.ഡി. 939-ൽ [[വിയറ്റ്നാം]] മോചിതമായി. വടക്കൻ വിയറ്റ്നാമിലെ ബാക്ക്ദാങ് നദീതീരത്തു നടന്ന യുദ്ധത്തിൽ എൻഗോ ക്യൂയെൻ എന്ന പ്രഭുവാണ് ചൈനയെ തോൽപ്പിച്ചത്.
വിയറ്റ്നാമിനെ ലോക ചരിത്രത്തിൽ നാം ഓർമ്മിക്കുന്നത്, അമേരിക്കയ്ക്കെതിരെ അവർ നടത്തിയഅസാധാരണയുദ്ധവും ജയവുമാണ്
"https://ml.wikipedia.org/wiki/വിയറ്റ്നാമിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്