റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 70:
 
താങ്കൾ [[വിക്കിപീഡിയ:പുസ്തകദിന തിരുത്തൽ യജ്ഞം-2017|അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം 2017]] എന്ന പദ്ധതിയിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ നിർമ്മിക്കുന്നതിൽ അതിയായ നന്ദി അറിയിക്കട്ടെ. എന്നിരുന്നാലും പ്രസ്തുത പദ്ധതി പ്രകാരം നിർമ്മിക്കുന്ന ലേഖനങ്ങൾ [[വിക്കിപീഡിയ:ശ്രദ്ധേയത|പൊതുവായ ശ്രദ്ധേയതാ നയമോ]] [[വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ|ഗ്രന്ഥങ്ങൾക്കുള്ള ശ്രദ്ധേയതാ നയമോ]] പാലിക്കാത്തതിനാൽ നീക്കം ചെയ്യാൻ സാദ്ധ്യതയുള്ളതായി കാണുന്നു. ആയതിനാൽ താങ്കൾ ഇതുവരെ നിർമ്മിച്ച താളുകളിൽ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന വിധത്തിൽ അവലംബങ്ങൾ ചേർത്തിട്ടില്ല എങ്കിൽ അവ ചേർക്കണമെന്നും ഇനി തുടങ്ങാൻ ഉദ്ദേശിക്കുന്ന താളുകൾ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നവ മാത്രമായും തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. മാത്രവുമല്ല, ഇപ്പോഴത്തെ നയങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണെന്ന് തോന്നുന്നു എങ്കിൽ പഞ്ചായത്തിലെ [[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)|നയരൂപീകരണതാളിൽ]] പ്രസ്തുത വിഷയത്തെപറ്റി ചർച്ച തുടങ്ങാവുന്നതാണ്. ഒരു നല്ല വിക്കിപീഡീയ അനുഭവം ആശംസിക്കുന്നു. സസ്നേഹം, --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 03:58, 25 ഏപ്രിൽ 2017 (UTC)
 
== ലോക പൈതൃക തിരുത്തൽ യജ്ഞം-2017 ==
 
ലോക പൈതൃക തിരുത്തൽ യജ്ഞം-2017 ൽ ചേർന്നതിന് നന്ദി. എന്നാൽ താങ്കളുടെ പേര് [https://meta.wikimedia.org/wiki/UNESCO_Challenge/Participants UNESCO Challenge/Participants] ഇവിടെയും ചേർക്കുക. എഴുതുന്ന ലേഖനങ്ങളുടെ പേരുകളും അവിടെ ചേർക്കുമല്ലോ. സമ്മാനം ഉള്ളതാണ് പോയന്റുകളും അതുകൊണ്ടാ. ആദ്യം സ്വീഡനിലുള്ള ലോക പൈതൃകസ്ഥാനങ്ങളെപ്പറ്റി എഴുതിത്തുടങ്ങുക. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 14:43, 1 മേയ് 2017 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Shagil_Kannur" എന്ന താളിൽനിന്ന് ശേഖരിച്ചത്