"വിജയ് മല്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

EEFWFWEDFDWEW
(ചെ.) 91.73.69.27 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 10:
}}
 
ഒരു [[ഇന്ത്യൻ വ്യവസായികൾ|ഇന്ത്യൻ വ്യവസായിയും]], [[രാജ്യസഭ|രാജ്യസഭാ]] എം.പിയുമാണ് '''വിജയ് മല്യ'''. ([[Kannada language|കന്നട]]/[[Konkani language|കൊങ്കണി]]:ವಿಜಯ್ ಮಲ್ಯ, (ജനനം: [[ഡിസംബർ 18]], [[1955]]). വ്യവസായിയായിരുന്ന [[വിത്തൽ മില്യ|വിത്തൽ മല്യയുടെ]] മകAFFEQFQEFASCVQE4RFWDVDWVDWGW4FW4EFWEFEWWRGEGERGRനായമകനായ ഇദ്ദേഹം [[United Breweries Group|യുണൈറ്റഡ് ബ്രീവറീസ്]] , [[Kingfisher Airlines|കിംങ്ഫിഷർ എയർലൈൻസ്]] എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. 1983-ൽ അദേഹത്തിന്റെ പിതവിന്റെ പെട്ടെന്നുള്ള മരണത്തെതുടർന്ന് ഇരുപത്തിയെട്ടാം വയസ്സിൽ കമ്പനിയുടെ മേധാവിയയി.<ref>http://www.theubgroup.com/profile_genesis.aspx</ref>
 
വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 മത്തെതും, ഇന്ത്യയിലെ ധനികന്മാരിൽ 41മതും ആണ്.<ref>[http://www.forbes.com/lists/2008/10/billionaires08_Vijay-Mallya_LXGK.html Vijay Mallya, India's Billionaires, Forbes.com] accessed March 2008</ref> 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.<ref>[http://www.manoramaonline.com/news/just-in/2017/04/18/vijay-mallya-arrested-in-london.html?utm_source=dlvr.it&utm_medium=gplus Vijay Mallya]</ref>
"https://ml.wikipedia.org/wiki/വിജയ്_മല്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്