"മദായിൻ സ്വാലിഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
==വാസ്‌തുശൈലി==
നബാറ്റൻ സ്ഥിതി ചെയ്യുന്ന ഹെഗ്ര ക്രിസ്തു വർഷം ഒന്നാം നൂറ്റാണ്ടിൽ ആണ് നിലവിൽ ,വന്നിട്ടുള്ളതു , ഇത് അന്ന് നിലനിന്നിരുന്ന ഒരു ഒരു ജനവാസ്ഥ സ്ഥലം ആയിരുന്നു അവിടെ ഒരു മരുപ്പച്ചയും ഉണ്ടായിരുന്നു . കല്ലുകൾ കൊത്തിയാണ് കെട്ടിടങ്ങൾ പണിതിരുന്നത് , ഇന്ന് അവശേഷിക്കുന്നവ 4 എണ്ണം ആണ് , ഇതിൽ 131 കല്ലിൽ കൊത്തിയെടുത്ത ശവകുടീരങ്ങൾ ഉണ്ട് , ഇത് ഏകദേശം 13.4 കിലോമീറ്റര് വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുക്കയാണ് ,<ref name=info /><ref name=alhijr>{{cite web |title=HISTORY: Al-Hijr |work=Historical Madain Saleh |url=http://www.madainsaleh.net/Al-Hijr.html |accessdate=2014-04-07}}</ref> ഇതിൽ പലതിലും നബാറ്റൻ ശിലാ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുമുണ്ട് . പ്രതേകതകൾ ഒന്നും ഇല്ലാത്ത രണ്ടായിരത്തോളം മറ്റു കല്ലറകളും ഇതിന്റെ ഭാഗമായി ഉണ്ട്. കല്ലറകളിൽ അവയിൽ അടക്കം ചെയ്തവരെ കുറിച്ചും കല്ലറ പണിത കല്ലാശാരിയുടെയും വിവരങ്ങൾ കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/മദായിൻ_സ്വാലിഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്