"മുരളി തുമ്മാരുകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 53:
}}
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് '''ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy)'''. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ച വിദഗ്ദ്ധനായ മുരളി, [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] [[സുനാമി]] (2004), [[നർഗീസ് ചുഴലിക്കാറ്റ്]] ([[മ്യാൻമാർ]] 2008), [[വെൻചുവാൻ ഭൂകമ്പം]] ([[ചൈന]] 2008), ഹെയ്ത്തിയിലെ ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), തായന്റിലെ വെള്ളപ്പൊക്കം (2011) തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ [[റുവാണ്ട]], [[ഇറാഖ്]], [[ലെബനൺ]], [[ഫലസ്തീൻ|പലസ്തീൻ ടെറിട്ടറികൾ]], സുഡാൻ എന്നവിടങ്ങളിലെ യുദ്ധാനന്തര പാരിസ്ഥിതിക സ്ഥിതി നിർണ്ണയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
[[File:Murali thumaragudy.JPG|thumb|]]
 
ഐക്യരാഷ്ടസംഘടനയിലെത്തും മുമ്പ് ഷെൽ ഗ്രൂപ്പിന്റെ എണ്ണക്കമ്പനികളിൽ പരിസ്ഥിതി ഉപദേശകനായിരുന്നു. ഈ കാലയളവിൽ തെക്കു കിഴക്കേ ഏഷ്യ, മധ്യ പൂർവ്വേഷ്യ എന്നിവിടങ്ങളിൽ എണ്ണ പടരലും എണ്ണക്കിണർ അഗ്നിബാധയുമായും ബന്ധപ്പെട്ട എണ്ണമറ്റ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/മുരളി_തുമ്മാരുകുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്