"ആലിസ് ഡീഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== ജീവിതരേഖ ==
ആലിസ് ഡിഹിൽ, ആലിസ് ജ്യോർജിന മാൻഗോൾഡ് എന്ന പേരിൽ എസ്സെക്സിലെ ആവെലിയിൽ അവരുടെ അമ്മവഴിയുള്ള മുത്തശ്ശനായ ചാൾസ് വിഡലിൻറെ വീട്ടിലാണ് ജനിച്ചത്. അദ്ദേഹം [[ജമൈക്ക|ജമൈക്കയിൽ]] ജനിച്ച ഒരു ഗ്രാമീണ ഡോക്ടറായിരുന്നു. 1804 മുതൽ അദ്ദേഹം ആവെലിയിൽ തൻറെ പ്രാക്ടീസ് തുടരുന്നുണ്ടായിരുന്നു. കാൾസ് മാൻഗോൾഡിൻറെയും എലിസയുടെയും രണ്ടാമത്തെ കുട്ടിയായിരുന്നു അവർ. അവർ പ്രധാനമായും ലണ്ടനിലാണ് ജീവിച്ചത്. അവിടെ ആലിസ് സംഗീതം പഠിക്കുകയും ചെയ്തിരുന്നു.
 
1861 ൽ [[പാരിസ്|പാരീസിലെ]] ഒരു സ്റ്റേജിലാണ് ആലിസ് ആദ്യമായി പിയാനോയിലുള്ള പ്രാവണ്യം തെളിയിച്ചത്.1863 ൽ അവർ ഒരു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ലൂയിസ് ഡഹ്‍ലെയെ (c. 1837 – 1910) വിവാഹം കഴിച്ചിരുന്നു. അവർക്ക് 6 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.  1872 വരെ പിയാനോയിൽ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.
"https://ml.wikipedia.org/wiki/ആലിസ്_ഡീഹിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്