"ലിയാണ്ടർ പേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 39:
എട്ട് ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് [[ഗ്രാന്‍ഡ്സ്ലാം]] കിരീടങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. [[ഡേവിസ് കപ്പ്|ഡേവിസ് കപ്പില്‍]] ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങള്‍ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. [[1996 അറ്റ്ലാന്റ ഒളിമ്പിക്സ്|1996 അറ്റ്ലാന്റ ഒളിമ്പിക്സില്‍]] ടെന്നിസ് സിംഗിള്‍സില്‍ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം.
{{അപൂര്‍ണ്ണം}}
[[വിഭാഗം:ടെന്നീസ് കളിക്കാര്‍]]
[[വിഭാഗം:ഇന്ത്യന്‍ ടെന്നീസ് കളിക്കാര്‍]]
[[en:Leander Paes]]
|