"അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:താഴ്‌വരകൾ നീക്കം ചെയ്തു; വർഗ്ഗം:ഇന്ത്യയിലെ ‌താഴ്‌വരകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്...
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[സഹ്യപർവ്വതം|സഹ്യപർവതത്തിനരികത്തുള്ള]] ഒരു മലയോര പ്രദേശമാണ് '''അട്ടപ്പാടി'''. [[പാലക്കാട്]] ജില്ലയിലാണ് അട്ടപ്പാടി എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ (പാലക്കയം ഒഴികെ) ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് '''അട്ടപ്പാടി'''. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പാലക്കയം എന്ന പ്രദേശവും പെടുന്നുണ്ടെങ്കിലും ആ പ്രദേശം അട്ടപ്പാടി എന്നറിയപ്പെടുന്നില്ല. വളരെ പ്രസിദ്ധമായ '''സൈലൻറ് വാലി നാഷണൽ പാർക്ക്''' (നിശ്ശബ്ദതയുടെ താഴ്വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധമാണ്, തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയും ഭവാനിപ്പുഴയാണ്.
[[പ്രമാണം:Mukkali, Silent Valley.jpg|ലഘുചിത്രം|അട്ടപ്പാടിയിലെ മുക്കാളിമുക്കാലി ജംഗ്ഷൻ]]
ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, [[കുന്തിപ്പുഴ]] എന്നിവയാണ് അവയിൽ പ്രധാനം. നിറയെ മുടിപ്പിൻ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്വര എന്നിവ നയനാനന്ദം തരുന്നവയാണ്.
[[ചിത്രം:Route to Attappady.JPG|thumb|right|250px|അട്ടപ്പാടിയിലേയ്ക്കുള്ള ചുരം റോഡ് മഞ്ഞുമൂടിയ നിലയിൽ]]
"https://ml.wikipedia.org/wiki/അട്ടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്