"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

400 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (Removing Link FA template (handled by wikidata) - The interwiki article is not featured)
 
1906ൽ [[ഗ്വാട്ടിമാല|ഗ്വാട്ടിമാലയിൽ]] ജീവിച്ചിരുന്ന വാഷിംഗ്ടൺ എന്ന ഇംഗ്ലിഷുകാരൻ ഇൻസ്റ്റന്റ് കോഫി കണ്ടുപിടിച്ചു. ഫിൽട്ടർയന്ത്രം കണ്ടുപിടിക്കുന്നത് 1822ൽ ഫ്രഞ്ചുകാരാണ്. പക്ഷെ ഇറ്റലിക്കാരാണ് ഇതിനെ മെച്ചപ്പെടുത്തുകയും വിതരണം ചെയ്യുകയും മറ്റും ചെയ്തത്.
 
 
ജെനസ് കൊഫിയ എന്നറിയപ്പെടുന്ന ഒരു തരം ചെറിയുടെ വിത്താണ് കാപ്പിക്കുരു എന്ന പേരിലറിയപ്പെടുന്നത്. കോഫിയുടെ ശാസ്ത്രനാമം '''കോഫിയ അറബിക (Coffea Arabica)''' എന്നാണ്.
 
ലോകത്തിലാകമാനം 25ൽ കൂടുതലിനം കാപ്പിക്കുരു കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് [[റോബസ്റ്റ കാപ്പി|റോബസ്റ്റ]] (Robusta), ലൈബീരിയ (Liberia), [[കോഫിയ അറബിക]] Arabica) എന്നീ മൂന്നിനങ്ങളാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2528001" എന്ന താളിൽനിന്ന് ശേഖരിച്ചത്