"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
94.59.101.107 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) (94.59.101.107 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
{{Prettyurl|Abhijnanasakuntalam}}
{{ആധികാരികത}}
[[പ്രമാണം:Ravi_Varma-Shakuntala_stops_to_look_back.jpg|thumbnail|671x671px200px|ശകുന്തള. [[രാജാ രവി വർമ്മ]] വരച്ച ചിത്രം.]][[പ്രമാണം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.<br />[[രാജാ രവി വർമ്മ]] വരച്ച ചിത്രം.]][[പ്രമാണം:Ravi Varma-Shakuntala.jpg|right|thumb|200px|ദുഃഖാർത്തയായ ശകുന്തള.<br />[[രാജാ രവി വർമ്മ]] വരച്ച ചിത്രം.]]
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസൻ]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വർഷം തീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
== ശാകുന്തള തർജ്ജുമകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2527513" എന്ന താളിൽനിന്ന് ശേഖരിച്ചത്