"ഷിംല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
 
==ഭൂമിശാസ്ത്രം==
[[ഹിമാലയം|ഹിമാലയത്തിന്റെ]] വടക്ക് പടിഞ്ഞാറ് ഭാഗത്തായട്ടാണ്ഭാഗത്തായിട്ടാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2397.59&nbsp;meters (7866.10&nbsp;ft) ഉയരത്തിലായിട്ടാണ് സ്ഥാനം. ഏകദേശം 9.2&nbsp;km നീളത്തില്‍ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പരന്നായി ഷിംല സ്ഥിതി ചെയ്യുന്നു. <ref name="ശിംല">{{cite web|url=http://shimlamc.org/mcshimla.htm | title=ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍| accessdate=2007-05-04}}</ref>. ഷിംലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ [[ജക്കൂ മലകള്‍]] 2454&nbsp;meters (8051&nbsp;ft) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഷിംല. ബലം കുറഞ്ഞ നിര്‍മാണ രീതികളും അശാസ്ത്രീയമായ രീതികളും ഇവിടുത്തെ പ്രദേശങ്ങള്‍ക്ക് വളരെയധികം ഭീഷണിയായി മാറിയിട്ടുണ്ട്<ref name="ഷിംലയിലെ അപകട സാധ്യതകള്‍">{{cite web | url= http://news.indiainfo.com/2005/10/14/1410quake-shimla-vulnerable.html | title = കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അപകട സാധ്യതകള്‍ | publisher = Indiainfo.com | accessdate= 2005-10-14 }}</ref><ref>{{cite web | url = http://www.geohaz.org/contents/publications/ShilmlaCityV5.pdf | title = മറ്റൊരു റിപ്പോര്ട്ട്| publisher = GeoHazards International | accessdate=2007-05-11}}</ref>. നഗരത്തിലെ ഏറ്റവും അടുത്ത നദി 21 കി. മി ദൂരത്തില്‍ [[സറ്റ്ലെജ്]] നദിയാണ്.<ref>{{cite web | url = http://hptdc.nic.in/trans.htm | title = ഷിംലയിലെ കാണാനുള്ള സ്ഥലങ്ങള്‍ | publisher= HP Tourism Development Corporation | accessdate=2007-05-21}}</ref>. [[യമുന|യമുനയുടെ]] ഉള്‍ നദികളായ [[ഗിരി]], [[പബ്ബാര്‍]] എന്നീ നദികളും നഗരത്തിനു സമീപത്തു കൂടെ ഒഴുകുന്നു. ഷിംലക്കു സമീപം വനമേഖല ഏകദേശം 414&nbsp;[[hectares]] (1023&nbsp;[[acres]]) ആയി പരന്നു കിടക്കുന്നു.<ref name="heritagereport">{{cite web}}</ref>.
 
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/ഷിംല" എന്ന താളിൽനിന്ന് ശേഖരിച്ചത്