"ഇയാൻ ഫ്ലെമിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Ian Fleming}}
[[File:Ian Fleming.jpg|thumb|upright=1.35|Ian Fleming]]
'''ഇയാൻ ഫ്ലെമിങ്''' എന്ന '''ഇയാൻ ലങ്കാസ്റ്റർ ഫ്ലെമിങ്''' (28 May 1908 – 12 August 1964) ഒരു ഇംഗ്ലിഷ് എഴുത്തുകാരനും പത്രപ്രവർത്തകനും നാവിക കുറ്റാന്വേഷണ ഉദ്യോഗസ്ഥനും ആയിരുന്നു. അദ്ദേഹത്തിന്റെ ഭാവനയിൽ
വിരിഞ്ഞ കഥാപാത്രമായിരുന്നു അദ്ദേഹത്തേക്കാൾ ലോകപ്രശസ്തനായ [[ജെയിംസ് ബോണ്ട്|ജയിംസ് ബോണ്ട്]]. ചാരക്കഥാപരമ്പരയിലെ കഥാപാത്രമായിരുന്നു [[ജെയിംസ് ബോണ്ട്]]. ഫ്ലെമിങ് ഒരു ധനികകുടുംബത്തിലെ അംഗമായിരുന്നു. ബാങ്കായ, റോബർട്ട് ഫ്ലെമിങ് ആന്റ് കോയും ആയി ബന്ധപ്പെട്ട കുടുംബമായിരുന്നു. 1910 മുതൽ അദ്ദേഹത്തിന്റെ മരണംവരെ അദ്ദേഹത്തിന്റെ പിതാവ് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടി]]<nowiki/>ലെ പാർലമെന്റ് അംഗമായിരുന്നു.
 
നേവൽ ഓഫീസറായ അദ്ദേഹം ആ പശ്ചാത്തലം തന്റെ നോവലുകളിൽ ഉപയോഗിച്ചിരിക്കുന്നു. ഫ്ലെമിങ് ആദ്യമായി എഴുതിയ നോവൽ [[കാസിനോ റോയൽ|കാസിനൊ റോയേൽ]] ആകുന്നു.
 
==ജീവചരിത്രം==
 
===ജനനവും കുടുംബവും===
[[File:A link to James Bond - geograph.org.uk - 1255756.jpg|thumb|right|215px|alt=a discoloured brass plaque showing the names of those local men killed in the First World War|The [[Glenelg, Highland|Glenelg]] War Memorial, listing [[Valentine Fleming]]]]
ഇയാൻ ഫ്ലെമിങ് 1908 മെയ് 28നാണ് ജനിച്ചത്. ഇംഗ്ലണ്ടിലെ മെയ്‌ഫെയർ എന്ന ധനികരുടെ പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. <ref name="Lycett (DNB)" /><ref>General Register Office, ''England and Wales Civil Registration Indexes (1837–1915)'', volume 1a, p. 420a.</ref> അദ്ദേഹത്തിന്റെ മാതാവ് ഐവ്ലിൻ സെന്റ് ക്രൂക്സ് റോസ് ആയിരുന്ന. പിതാവ് വാലെന്റൈൻ ഫ്ലെമിങ് ഒരു പാർലിമെന്റ് അംഗമായിരുന്നു. <ref name="Churchill Obit" /> കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം കുറച്ചുകാലത്തേയ്ക്ക് ഓക്സ്ഫെഡ്ഷയറിൽ തന്റെ കുടുമ്പത്തിന്റെ കൂടെ താമസിച്ചിരുന്നു. <ref>{{Cite web|url=http://www.braziers.org.uk/buildings-and-land|title=Buildings And Land {{!}} Braziers Park -|website=www.braziers.org.uk|language=en-US|access-date=2017-03-23}}</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇയാൻ_ഫ്ലെമിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്