"മാധവി സർദേശായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) | image = Dr Madhavi Sardesai, Goa University..JPG
വരി 18:
കൊങ്കിണി സാഹിത്യകാരിയാണ് '''മാധവി സർദേശായി''' (7 ജൂലൈ 1962 - 22 ഡിസംബർ 2014). 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവരുടെ മൻതാൻ എന്ന ഉപന്യാസ സമാഹാരത്തിനായിരുന്നു. <ref>http://www.mangalam.com/print-edition/india/263562</ref>
==ജീവിതരേഖ==
സാഹിത്യ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. ജ്ഞാനപീഠ ജേതാവ് [[രവീന്ദ്ര കേൽക്കർ|രവീന്ദ്ര കേൽക്കറിന്റെ]] മരുമകളാണ്.<ref>http://timesofindia.indiatimes.com/city/goa/Sahitya-Akademi-winner-Madhavi-Sardesai-passes-away/articleshow/45609778.cms</ref> ഭാഷാ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. ഗോവ സർവകലാശാല കൊങ്കിണി വകുപ്പു മേധാവിയായ ഇവർ കൊങ്കിണി സാഹിത്യ മാസിക [[ജാഗ്|ജാഗിന്റെ]] പത്രാധിപരായും പ്രവർത്തിച്ചു.. <ref>http://www.goakonkaniakademi.org/news/news4feb08.htm</ref>[[ലോക്‌മത് (കൊങ്കിണി ദിന പത്രം)|ലോക്‌മത്]] ദിനപത്രത്തിന്റെ ഗോവ എഡിഷൻ പത്രാധിപർ രാജു നായികിന്റെ ഭാര്യയാണ്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/മാധവി_സർദേശായി" എന്ന താളിൽനിന്ന് ശേഖരിച്ചത്