"ജ്ഞാനപീഠ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പുരസ്‌കാര തുക, അവസാനം ലഭിച്ച വ്യക്തി
വരി 17:
| ribbon =
| firstawardees = [[ജി. ശങ്കരക്കുറുപ്പ്]]
| lastawardees =ശംഖ ഘോഷ്
| lastawardees =[[രഘുവീർ ചൌധരി]] <ref name="award2014"> [http://www.thehindu.com/news/national/andhra-pradesh/ravuri-gets-jnanpith-award/article4627060.ece] 2014-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു</ref>
| precededby =
| followedby =
വരി 23:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് '''ജ്ഞാനപീഠ പുരസ്കാരം'''. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, ഏഴുപതിനൊന്ന്  ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് . ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമായി ജ്ഞാനപീഠ പുരസ്‌കാരത്തെ ഇന്ത്യയിൽ കണക്കാക്കുന്നു . [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ]] ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത് .
 
==ചരിത്രം==
"https://ml.wikipedia.org/wiki/ജ്ഞാനപീഠ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്