"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 64:
ഈ ഗ്രാമം വളരെ കാലങ്ങളായി ഒരു ജനപ്രിയ വാണിജ്യ കേന്ദ്രമാണ്. തണ്ണീർ പന്തലും മാറഞ്ചേരി ചന്തയും വളരെ പ്രസിദ്ധമായിരുന്നു. തണ്ണീർ പന്തൽ യാത്രക്കാർക്ക് ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കിയിരുന്നു.
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ട് നിൽക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. പഴയകാലത്ത് ഓത്തുപള്ളിയും, എഴുത്തു പള്ളികളുമായിരുന്നു ഈ പ്രദേശത്തെ വിദ്യാഭ്യാസ ഉറവിടങ്ങൾ . ഇന്ന് ഒരു ഹയർ സെകണ്ടറി സ്കൂളും, രണ്ട് യൂ.പി. സ്കൂളും അടക്കം 12 സ്കൂളുകൾ ഈ പഞ്ചായത്തിലുണ്ട്. ഇതിനു പുറമെ മൂന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. പ്ലസ് ടു ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ പഞ്ചായത്തിൽ
=== പ്രധാന സ്ഥാപനങ്ങൾ ===
* മുക്കാല ഹൈസ്കൂൾ (G.H.S.S മാറഞ്ചേരി )
* ABDULLA ONAKKAL
== വിനോദസഞ്ചാരം ==
'''ബിയ്യം കായൽ''':മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിനോദ സഞ്ചാര മേഖലയിൽ എടുത്തു പറയാവുന്ന ഒന്നാണ് ബിയ്യം കായൽ . ബിയ്യം കെട്ട് മുതൽ പുതുപൊന്നാനിവരെ നീണ്ടു കിടക്കുന്ന പ്രകൃതി മനോഹരമായ കായലാണ് ബിയ്യം കായൽ . ധാരാളം വിനോദ സഞ്ചാരികളെത്തുന്ന ഇവിടെ എല്ലാ ചിങ്ങമാസത്തിലും ജലോത്സവവും, മറ്റു കലാകായിക മത്സരങ്ങളും നടത്താറുണ്ട്. മാത്രമല്ല ടൂറിസം ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ജല വിനോദത്തിനനുയോജ്യമായ സ്പീഡ് ബോട്ട്, ഹൗസ് ബോട്ട് എന്നീ സൗകര്യങ്ങളും സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
|