"ആർട്ടിക് വൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Arctic_circle.svg|ലഘുചിത്രം|376x376ബിന്ദു|[[Arctic|ആർട്ടിക് പ്രദേശത്തിന്റെ]] ഭൂപടം, അതിൽ ആർട്ടിക് വൃത്തം നീലനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു]]
 
[[ഭൂമി|ഭൂമിയിലെ]] പ്രഥാനമായ അഞ്ച് അക്ഷാംശവൃത്തങ്ങളിൽ ഏറ്റവും വടക്കുള്ള സാങ്കല്പിക വൃത്തമാണ് '''ആർട്ടിക് വൃത്തം''' (ഇംഗ്ലീഷ്: '''Arctic Circle).''' അതായത് ഭൂമദ്ധ്യരേഖയ്ക്ക് വടക്ക് 66°33′46.7″33′  [[അക്ഷാംശരേഖാംശം|അക്ഷാംശരേഖയാണ്]] ആർട്ടിക് വൃത്തം എന്ന് അറിയപ്പെടുന്നത്. ആർട്ടിക് വൃത്തത്തിനു വടക്കുള്ള മേഖല [[Arctic|ആർട്ടിക് പ്രദേശം]] എന്ന് അറിയപ്പെടുന്നു.
 
== മനുഷ്യവാസം ==
"https://ml.wikipedia.org/wiki/ആർട്ടിക്_വൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്