"മഞ്ചേരി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[മഞ്ചേരി നഗരസഭ|മഞ്ചേരി നഗരസഭയും]], [[ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്|ഊർങ്ങാട്ടിരി]],[[കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്|കീഴുപറമ്പ്]],[[കുഴിമണ്ണ ഗ്രാമപഞ്ചായത്ത്|കുഴിമണ്ണ]],[[ചീക്കോട് ഗ്രാമപഞ്ചായത്ത്|ചീക്കോട്]],[[അരീക്കോട് ഗ്രാമപഞ്ചായത്ത്|അരീക്കോട്]], [[കാവനൂർ ഗ്രാമപഞ്ചായത്ത്|കാവനൂർ]], [[പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്|പുൽപ്പറ്റ]] എന്നീ ഗ്രാമപഞ്ചായത്തുകളുൾക്കൊള്ളുന്നതായിരുന്നു മഞ്ചേരി നിയമസഭാമണ്ഡലം<ref>[http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ] നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയ്യതി 14 ഒക്ടോബർ </ref>.
== മുൻ‌കാല എം എൽ എ മാർ ==
*[[ഇസ്ഹാഖ് കുരിക്കൾ|ഇസ്‌ഹാഖ് കുരിക്കൾ]] - 2001, 1996, 1991, 1987
*[[സി.എച്ച്. മുഹമ്മദ് കോയ]] - 1982, 1980
*[[എം.പി.എം. അബ്ദുള്ള കുരിക്കൾ]] - 1977
"https://ml.wikipedia.org/wiki/മഞ്ചേരി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്