"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
}}
{{Hinduism_small}}
[[മഹാഭാരതം|മഹാഭാരത കഥാപാത്രങ്ങളായ പഞ്ച പാണ്ഡവരിൽ]] മൂന്നാമനാണ് '''അർജ്ജുനൻ''' ([[സംസ്കൃതം]]: अर्जुन). [[പാണ്ഡു]]<nowiki/>പത്നിയായിരുന്ന [[കുന്തി|കുന്തിയ്ക്ക്]] [[ദേവേന്ദ്രൻ|ദേവേന്ദ്രനിൽ]] ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതത്തിൽ അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. വില്ലാളിവീരനായഅക്കാലത്തെ ധനുർധാരികളിൽ ശ്രേഷ്ഠന്മാരായി അറിയപ്പെട്ടിരുന്നത് ഭീഷ്മർ , ദ്രോണർ ,അർജ്ജുനൻ അക്കാലത്തെ, ധനുർധാരികളിൽകർണ്ണൻ , ഏകലവ്യൻ , അശ്വത്ഥാമാവ് തുടങ്ങിയവരായിരുന്നു . ശിവനെ തപസ്സു ചെയ്തു അർജ്ജുനൻ ''പാശുപതം'' എന്ന ദിവ്യാസ്ത്രം സമ്പാദിച്ചു .[[ഭീഷ്മർ|ഭീഷ്മർ]] , [[കർണ്ണൻ|കർണ്ണൻ]] തുടങ്ങിയവർ അർജ്ജുനനു തുല്യന്മാരായിരുന്നെങ്കിലും പാശുപതം കൈവശമുണ്ടായിരുന്നതിനാലും , ഭഗവാൻ കൃഷ്ണൻ സാരഥിയായും ഹനുമാൻ കൊടിയടയാളമായും ഉണ്ടായിരുന്നതിനാലും അർജ്ജുനൻ കൂടുതൽ ശ്രേഷ്ഠനായി കരുതപ്പെട്ടു .കൃഷ്ണന്റെ രക്ഷയിൽ നിന്നുകൊണ്ട് ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ വലിയ തോതിൽ ശത്രുനാശം ശ്രേഷ്ഠനായിരുന്നുവരുത്തി . വിഷ്ണുവിന്റെ അവതാരമായ ഭഗവാൻ കൃഷ്ണന്റെ ഉത്തമസഖിയും സഹായിയും അർജ്ജുനനായിരുന്നു. പാണ്ഡവരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.
 
 
== വംശം ==
[[കുരുവംശം|കുരുവംശത്തിലെ]] [[പാണ്ഡു]] മഹാരാജാവിന്റെ മകനാണ് അർജ്ജുനൻ.ഇത് പ്രശസ്തമായ ചന്ദ്രവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാഖയാണ് . ഈ വംശം ചന്ദ്രനിൽ നിന്നും ആരംഭിച്ചതിനാൽ [[ചന്ദ്രവംശം|ചന്ദ്രവംശം]] എന്നറിയപ്പെടുന്നു . ഭഗവാൻ കൃഷ്ണനും ചന്ദ്രവംശത്തിലെ മറ്റൊരു ശാഖയിലെ അംഗമായിരുന്നു .
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്