"എമിലി ബ്രോണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| portaldisp =
}}
ഇംഗ്ലീഷുകാരിയായ നോവലിസ്റ്റും കവയിത്രിയുമാണ് '''എമിലി ബ്രോണ്ടി(ബ്രോണ്ടെ)'''‌ (30 ജൂലൈ 1818 - 19 ഡിസംബർ 1848 ). ബ്രോണ്ടി സഹോദരികൾ എന്ന പേരിൽ പ്രശസ്തരായ മൂന്ന് സഹോദരിമാരിൽ രണ്ടാമത്തെയാളാണ് എമിലി. [[വതറിങ് ഹൈറ്റ്സ്|വതറിംഗ് ഹൈറ്റ്സ്]] എന്ന ഏക നോവലിന്റെ പേരിലാണ് അവർ അറിയപ്പെടുന്നത്. ആംഗലേയ സാഹിത്യത്തിലെ ഒരു ക്ലാസിക് കൃതിയായി [[വതറിങ് ഹൈറ്റ്സ്|വതറിംഗ് ഹൈറ്റ്സ്]] പരിഗണിക്കപ്പെടുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ എറ്റവും പ്രസിദ്ധമായ കൃതിയായിട്ടാണ് ഇത് അറിയപ്പെടുന്നത്. [[ഷാർലറ്റ് ബ്രോണ്ടി]], [[ആനി ബ്രോണ്ടി]] എന്നീ സഹോദരിമാരും [[പാട്രിക്ക് ബ്രാൻവെൽ ബ്രോണ്ടി]] എന്ന ഒരു സഹോദരനും എമിലിക്ക് ഉണ്ടായിരുന്നു. എല്ലിസ് ബെൽ എന്ന തൂലികാനാമവും എമിലി ബ്രോണ്ടി ഉപയോഗിച്ചിരുന്നു.
 
==വ്യക്തി ജീവിതം ==
"https://ml.wikipedia.org/wiki/എമിലി_ബ്രോണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്