"നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റു തിരുത്തി.
(ചെ.)No edit summary
വരി 28:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[കൊച്ചി|കൊച്ചി നഗരത്തിനടുത്തുള്ള]] ഗ്രാമമാണ് '''നെട്ടൂർ''' (Nettoor). [[മരട് നഗരസഭ|മരട് മുനിസിപ്പാലിറ്റിയിൽ]] ( മുൻപ് മരട് പഞ്ചായത്തിൽ) സ്ഥിതി ചെയ്യുന്നു. [[വേമ്പനാട് കായൽ|വേമ്പനാട് കായലിൽ]] കിടക്കുന്ന ഒരു [[ദ്വീപ്|ദ്വീപാണിത്]]. [[ദേശീയപാത 544]], [[ദേശീയപാത 49]] എന്നിവ നെട്ടൂരു കൂടി കടന്നു പോകുന്നു.
 
നെട്ടൂരിലെ [[വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം|മഹാദേവ ക്ഷേത്രം]] (നെട്ടൂർ തൃക്കെ അമ്പലം-ശിവ ക്ഷേത്രം) കർക്കിടക വാവു ബലിക്ക് പ്രശസ്തമാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ [[തിരുനെട്ടൂരപ്പൻ]] എന്നറിയപ്പെടുന്നു. [[തിരുനെട്ടൂരപ്പൻ]] എന്ന പേരിൽ നിന്നാണത്രെ നെട്ടൂർ എന്നസ്ഥലപ്പെരുണ്ടായത്.
 
[[അത്തച്ചമയം|തൃപ്പൂണിത്തുറ അത്തച്ചമയ]] ഘോഷയാത്രയിൽ നിന്നും ഈ ദേശത്തെ നെട്ടൂർ തങ്ങൾ കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കുമായിരുന്നു. കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖർ.
വരി 35:
 
 
നെട്ടൂരിനു തെക്ക് [[മാടവന]], [[പനങ്ങാട്]], പടിഞ്ഞാറ് [[കുമ്പളം (എറണാകുളം)|കുമ്പളം]], [[തേവര]], [[കോന്തുരുത്തി]], വടക്ക് [[കടവന്ത്ര]], [[ചെലവന്നൂർ]], കിഴക്ക് [[കുണ്ടന്നൂർ]], [[മരട്]] തുടങ്ങിയവയണ്‌.
നെട്ടൂരിൻറെനെട്ടൂരിന്റെ തെക്കുഭാഗത്തെ അതിർത്തി അണ്ടിപ്പിള്ളി തോട് മറ്റിടങ്ങളിൽ കായലുകൾ
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
"https://ml.wikipedia.org/wiki/നെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്