"വിഷ്ണു പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
 
==ശ്ളോകസംഖ്യ==
നാരദീയ പുരാണത്തിൽ വിഷ്ണുപുരാണത്തിന്റെ ശ്ളോകസംഖ്യ 24000 എന്നാണ് കാണുന്നത് . എങ്കിലും ഇന്ന് ലഭ്യമായ മൂലത്തിൽ ഏതാണ്ട് '''6500''' ശ്ളോകങ്ങൾ മാത്രമേയുള്ളൂ . ആറ് അംശങ്ങളിലായി 126 അദ്ധ്യായങ്ങളുണ്ട് . ഈ പുരാണത്തിനു വലിയൊരു അനുബന്ധമുണ്ടായിരുന്നെന്നും , അത് നഷ്ടപ്പെട്ടു പോയെന്നും ഒരു അഭിപ്രായമുണ്ട് .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
 
==അവലംബം==
{{reflist}}
 
{{Puranas}}
"https://ml.wikipedia.org/wiki/വിഷ്ണു_പുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്