"വാമന മഹാപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 12:
വാമനപുരാണത്തിന്റെ കാലഘട്ടത്തെപ്പറ്റി ഏതാനും ഊഹാപോഹങ്ങൾ മാത്രമേയുള്ളൂ . കാളിദാസ കൃതികളുടെ സ്വാധീനം ഇതിൽ കാണുവാൻ സാധിക്കും . ഗുപ്തഭരണ കാലത്താണ് കാളിദാസൻ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു . അപ്പോൾ ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിനു ശേഷമായിരിക്കും ഈ പുരാണത്തിന്റെ കാലഘട്ടമെന്ന് ഊഹിക്കാം .
 
നൈമിശാരണ്യത്തിൽ വച്ച് ബ്രഹ്മപുത്രനായ പുലസ്ത്യമുനി നാരദനോട് വിവരിക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം .പലതരം വിചിത്രങ്ങളായ കഥകളും ഉപകഥകളും ഇതിൽ അടങ്ങിയിരിക്കുന്നു .പല വിശിഷ്ട തീർത്ഥങ്ങളുടെ മാഹാത്മ്യവും , ദേവീ മാഹാത്മ്യം , ദേവാസുരയുദ്ധം , മഹാബലി ചരിതം , ശിവ പാർവ്വതീ വിവാഹം , വാമനാവതാരം , മഹാബലി ബന്ധനം എന്നിവ ഇതിൽ പ്രധാനങ്ങളാണ് .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
 
==അവലംബം==
{{reflist}}
 
{{Puranas}}
"https://ml.wikipedia.org/wiki/വാമന_മഹാപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്