"പദ്മപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

151 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
പത്മപുരാണത്തിന്റെ ഉള്ളടക്കം മറ്റു പുരാണങ്ങളിലെ വർണ്ണനകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് കാണുന്നത് . പലപ്പോഴായി കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുള്ളതാകാം കാരണം . എട്ടാം നൂറ്റാണ്ടോ , പത്താം നൂറ്റാണ്ടോ ആകാം ഇതിന്റെ കാലഘട്ടം ( അവസാനമായി പൂർത്തിയായത് ). വിഷ്ണുപുരാണം പോലെ പ്രാചീനമല്ല ഇതിന്റെ രചന.
 
വാസ്തവത്തിൽ ഇത് ഭക്തിക്ക് പ്രാധാന്യം നൽകുന്ന ഒരു വൈഷ്ണവ പുരാണമാണ് . ഭക്തിപ്രസ്ഥാനത്തിന്റെ കാലത്തു ഭാഗവതം പോലെ ഉദയം കൊണ്ടതാണ് ഈ പുരാണവും എന്ന് കരുതപ്പെടുന്നു .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
 
==അവലംബം==
{{reflist}}
 
{{Puranas}}
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2526010" എന്ന താളിൽനിന്ന് ശേഖരിച്ചത്