"വി.എം. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]...
വരി 1:
കോഴിക്കോട് ജില്ലയിലെ [[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|മുസ്ലീം ലീഗ്]] നേതാക്കളിലൊരാളും [[കൊടുവള്ളി നിയമസഭാമണ്ഡലം|കൊടുവള്ളി നിയമസഭ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ-യുമാണ് '''വി.എം. ഉമ്മർ'''.
==ജീവിതരേഖ==
ചേക്കു ഹാജിയുടെയും അയിഷ ഹജ്ജുമ്മയുടെയും മകനായി 1956 നവംബർ 23-ന് തച്ചംപൊയിലിൽ ജനനം. [[മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ|എം.എസ്.എഫ്]] സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, [[മുസ്ലിം യൂത്ത് ലീഗ്|യൂത്ത് ലീഗ്]] ജില്ലാ പ്രസിഡണ്ട്, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അധ്യാപകനായിരുന്നു. 18 വർഷക്കാലം താമരശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട്, പ്രസിഡണ്ട് പദവികൾ വഹിച്ചിരുന്നു.<ref name= niyama>[http://www.niyamasabha.org/codes/13kla/mem/v_m_ummer_master.htm ജീവിതരേഖ - വി.എം. ഉമ്മർ മാസ്റ്റർ] കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്</ref>
 
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം, തൊട്ടടുത്ത എതിർസ്ഥാനാർത്ഥി സി.പി.ഐ. (എം)-ലെ എം. മെഹബൂബിനെ 16,552 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വി.എം._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്