"ദേശിയ മനുഷാവകാശ കമ്മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു വ്യക്തിയുടെ ജീവനും സ്വതന്ത്രിയത്തിനും സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
{{mergeto|ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)}}
ഒരു വ്യക്തിയുടെ ജീവനും സ്വതന്ത്രിയത്തിനും സമത്വത്തിനും അന്തസിനും ഉള്ള മനുഷ്യന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ആണ് ദേശിയ മനുഷവകാശ കമ്മിഷൻ രൂപികരിച്ചത് .മനുഷ്യന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഒരു സ്വതന്ത്ര സംഘടന വേണം എന്നാ യുനെസ്കോ യുടെ ആശയമാണ് മനുഷവകാശ കമ്മിഷന്റെ രൂപികരണത്തിന്റെ അടിസ്ഥാനം .1993 ഒക്ടോബർ 12 നു ആണ് ഇന്ത്യയിൽ ദേശിയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിച്ചത് .കമ്മിഷന്റെ ആസ്ഥാനം ന്യൂഡൽഹി യിലെ മാനസ്അധികാർ ഭവനിൽ ആണ് .
 
"https://ml.wikipedia.org/wiki/ദേശിയ_മനുഷാവകാശ_കമ്മിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്