"വൈദ്യുതകാന്തികപ്രേരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഒരു ചാലകവുമായി ബന്ദ്ധപ്പെട്ട [[കാന്തികഫ്ലക്സ്|കാന്തി...
 
No edit summary
വരി 1:
ഒരു [[ചാലകം|ചാലകവുമായി]] ബന്ദ്ധപ്പെട്ട [[കാന്തികഫ്ലക്സ്|കാന്തികഫ്ലക്സിന്‌]] വ്യതിയാനം സംഭവിയ്ക്കുമ്പോള്‍ ചാലകത്തില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ '''വൈദ്യുതകാന്തികപ്രേരണം'''(Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ '''പ്രേരിതവിദ്യുത്ചാലകബലം''' എന്നും വൈദ്യുതിയെ '''പ്രേരിത വൈദ്യുതി''' എന്നുഎന്നും പറയുന്നു.
==പ്രേരിതവിദ്യുത്ചാലകബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍==
പ്രേരിതവിദ്യുത്ചാലകബലത്തിന്റെ അളവ്;
#ചാലകത്തിലെ ചുറ്റുകളുടെ സംഖ്യ
##കാന്തികക്ഷേത്രത്തിന്റെ തീവ്രത
###കാന്തത്തിന്റെ ചലനവേഗത എന്നിവയ്ക്ക് ആനുപാതികമായിരിക്കും.
"https://ml.wikipedia.org/wiki/വൈദ്യുതകാന്തികപ്രേരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്