"ഓഗനെസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Infobox oganesson
 
വരി 1:
{{prettyurl|Ununoctium}}
{{Infobox ununoctiumoganesson}}
[[അണുസംഖ്യ]] 118 ആയ മൂലകത്തിന്റെ [[ഐയുപിഎസി]] നാമമാണ് '''ഓഗനെസൺ. Og''' എന്നതാണിതിന്റെ പ്രതീകം. ഇതിന്റെ താത്കാലിക [[ഐയുപിഎസി]] നാമമായിരുന്നു അൺഅൺഒക്റ്റിയം. ഏക റാഡോൺ, മൂലകം 118 എന്നീ പേരുകളിലും അറിയപ്പെടുന്നു. Uuo ആയിരുന്നു ഈ [[ട്രാൻസ്‌ആക്ടിനൈഡ് മൂലകം|ട്രാൻസ്‌ആക്ടിനൈഡ് മൂലകത്തിന്റെ]] താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ [[പി-ബ്ലോക്ക്|പി ബ്ലോക്കിലും]] [[പിരീഡ് 7|7ആം പിരീഡിലും]] [[ഗ്രൂപ്പ് 18|18ആം ഗ്രൂപ്പിലും]] ഉൾപ്പെടുന്നു. ഇതുവരെ മൂന്നോ, നാലോ ആറ്റങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 7ആം പിരീഡീലെ അവസാന മൂലകവും 18ആം ഗ്രൂപ്പിലെ ഒരേയൊരു കൃത്രിമമൂലകവുമാണിത്. ഇതുവരെ കണ്ടെത്തിയ മൂലകങ്ങളിൽ ഏറ്റവും ഉയർന്ന അണുസംഖ്യയും ഓഗനെസണ്ണിനാണ്.
 
"https://ml.wikipedia.org/wiki/ഓഗനെസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്