"പ്രതീകം (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മൂലകം|രാസ മൂലകങ്ങളെ]] സൂചിപ്പിക്കുന്ന ചുരുക്കെഴുത്താണ് ആ മൂലകത്തിന്റെ '''പ്രതീകം''' എന്ന് [[രസതന്ത്രം|രസതന്ത്രത്തിൽ]] അറിയപ്പെടുന്നത് (ഇംഗ്ലീഷ്: '''symbol''').<ref group="nb">ഇതിനെ രാസസൂത്രവുമായി തെറ്റിദ്ധരിക്കരുത്. പ്രതീകത്തിന്റെ കീഴെ വലതുഭാഗത്തായി സംഖ്യകൾ വരുമ്പോഴാണ് അത് രാസസൂത്രമാകുന്നത്. സംഖ്യകൾ ഒന്നുമില്ലാതെ കേവലം അക്ഷരങ്ങൾ മാത്രമാണെങ്കിൽ അതിനെ പ്രതീകം എന്നാണ് വിളിക്കുന്നത്.</ref> [[ലാറ്റിൻ അക്ഷരമാല|ലാറ്റിൻ അക്ഷരമാലയിലെ]] ഒന്നോ രണ്ടോ അക്ഷരങ്ങൾ കൂട്ടിചേർത്താണ് മൂലകങ്ങളുടെ പ്രതീകങ്ങൾ എഴുതുന്നത്. എന്നിരുന്നാലും പ്രത്യേഗ സാഹചര്യങ്ങളിൽ ക്രമാനുഗതമായി മൂലകങ്ങളെ പ്രതീകവൽക്കരിക്കുമ്പോൾ 3 അക്ഷരങ്ങളും ഉപയോഗിക്കാറുണ്ട്.
 
ആദ്യകാലങ്ങളിൽ മൂലകങ്ങളുടെ പ്രതീകങ്ങൾ എഴുതിയിരുന്നത് അവയുടെ ഗ്രീക്/ലാറ്റിൻ പേരുകളെ അടിസ്ഥാനമാക്കി ആയിരുന്നു.
 
== രാസമൂലകങ്ങളുടെ പ്രതീകങ്ങൾ ==
"https://ml.wikipedia.org/wiki/പ്രതീകം_(രസതന്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്