"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മലയാളത്തിൽ
വരി 90:
 
നോവലിൽ നിബന്ധിച്ച രാഷ്ട്രീയവും ജീവകാരുണ്യപരവുമായ വാദങ്ങൾക്ക് അവയുടെ തുരന്തപ്രസക്തി നഷ്ടപ്പെട്ടിരിക്കാമെങ്കിലും, അങ്കിൾ ടോം, അഗസ്റ്റിൻ സെയ്ന്റ് ക്ലെയർ, ഒഫീലിയ എന്നിവരും അതിശയോക്തിപരമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ''ലെഗ്രി'', ''ഈവാ'', ടോപ്സി തുടങ്ങിയവരും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ അമേരിക്കൻ ഭാവനയുടെ അനശ്വരസമ്പത്തായി അവശേഷിക്കുന്നു.
 
==മലയാളത്തിൽ==
ഈ രചനയുടെ മലയാള പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് ബാലസാഹിത്യകാരനായ ശ്രീ. പി. എ. വാരിയറാണ്. 2006ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്