"കർണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 143:
 
(ഭാഷാ അർത്ഥം )
''ആ വീരനായ കർണ്ണൻ മിത്രത്തിനു വേണ്ടി ബലവാന്മാരും ദുർജ്ജയൻമാരുമായ ഗാന്ധാരൻ, മദ്രദേശക്കാരൻ , മത്സ്യൻ , ത്രിഗർത്തൻ , തംഗണൻഅംഗം , ശംശകൻശകൻ , പാഞ്ചാലൻ , വിദേഹൻ , കുളിന്ദൻ ,കാശിരാജാവ് , കോസലൻ , സുഹ്‌മാൻ , പുണ്ഡ്രൺ , നിഷാദൻ , വംഗരാജാവ് , കീചകൻ , വത്സൻ , കലിംഗം , അശമാകൻ , ഋഷിക രാജ്യം തുടങ്ങിയ രാജ്യങ്ങളെ വീര്യം കൊണ്ട് ജയിച്ചു നമുക്ക് നൽകിയിട്ടുണ്ട് .''
ധൃതരാഷ്ട്രരുടെ കർണ്ണദിഗ്‌വിജയത്തെ കുറിച്ചുള്ള ഈ വർണ്ണനയും BORI ഒഴിവാക്കിയിട്ടില്ല .
 
"https://ml.wikipedia.org/wiki/കർണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്