"മേഘനാഥ് സാഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 35:
1934 ലെ ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്‌ അദ്ധ്യക്ഷനായിരുന്നു. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്ന ഒരു ശാസ്‌ത്രാന്വേഷിയായിരുന്നു ഇദ്ദേഹം. മറ്റുള്ള ശാസ്‌ത്രജ്ഞന്മാരിൽ നിന്നും ഭിന്നമായി സജീവ രാഷ്‌ട്രീയത്തിലും ഇദ്ദേഹം ഇടപെട്ടിരുന്നു. 1952 ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച്‌ മികച്ച ഭൂരിപക്ഷത്തോടെ പാർലമെന്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത്‌ ആണവോർജ കമ്മീഷൻ രൂപവത്കരിക്കണം എന്ന [[ഹോമി ജെ. ഭാഭ|ഹോമി ജെ. ഭാഭയുടെ]] നിർദ്ദേശം പണ്‌ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു സാഹയുടെ അഭിപ്രായത്തിന്‌ വിട്ടിരുന്നു. ആണവോർജ സാധ്യതകൾ ചൂഷണം ചെയ്യുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ സർവകലാശാലകളിലും മറ്റും ഒരുക്കിയ ശേഷമേ നമ്മുടെ രാജ്യത്ത്‌ ഇത്തരത്തിൽ ആണവോർജ കമ്മീഷൻ രൂപവത്കരിക്കാവൂ എന്ന്‌ മേഘനാഥ്‌ സാഹ നെഹ്‌റുവിന്‌ മറുപടി നൽകി.
 
ഭാരതത്തിന്റെ പാർലമെന്റിൽ ന്യൂക്ലിയർ ഊർജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ച ആദ്യ ചർച്ച തുടങ്ങിവെച്ചതും 1954 ൽ മേഘനാഥ്‌ സാഹയായിരുന്നു.ഇതിനിടെ അസ്‌ട്രോണൊമിക്കൽ സൊസൈറ്റി ഓഫ്‌ ഫ്രാൻസിന്റെ വിശിഷ്‌ട ആയുഷ്‌കാല അംഗത്വവും ഇദ്ദേഹത്തെ തേടിയെത്തി.1956 ഫെബ്രുവരി 16-ആം തീയതി ന്യൂദൽഹിയിൽ വച്ച്‌ പ്ലാനിംഗ്‌ കമ്മീഷന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ഹൃദയാഘാതംമൂലം അന്തരിച്ചു. അസ്‌ട്രോഫിസിക്‌സിൽ മൗലിക ചിന്തയ്‌ക്കും ഗവേണത്തിനും അടിത്തറയിട്ട ജീവിതകാലമായിരുന്നു മേഘനാഥ്‌ സാഹയുടേത്‌.
 
മതവീക്ഷണത്തിൽമിക സാഹാശാസ്ത്രജ്ഞരെയും പോലെ സാഹയും ഒരു [[നിരീശ്വരവാദി|നിരീശ്വരവാദിയായിരുന്നു]]. ഇദ്ദേഹം 1956 ഫെബ്രുവരി 16-ന് 62-ആം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
ഇദ്ദേഹം 1956 ഫെബ്രുവരി 16 നു 62 വയസ്സിൽ മരിച്ചു.
 
== പ്രശസ്‌തമായ നിരീക്ഷണം ==
"https://ml.wikipedia.org/wiki/മേഘനാഥ്_സാഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്