"വിയറ്റ്നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67:
}}
 
ഇന്തോചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള രാജ്യമാണ് '''വിയറ്റ്നാം''' (വിയറ്റ്നാമീസ്: Việt Nam), (ഔദ്യോഗിക പേര്: '''സോഷ്യലിസ്റ്റ് റിപബ്ലിക്ക് ഓഫ് വിയറ്റ്നാം'''). [[ചൈന]] (വടക്ക്), [[ലാവോസ്]] (വടക്കുപടിഞ്ഞാറ്), [[കംബോഡിയ]] (തെക്കുപടിഞ്ഞാറ്) എന്നിവയാണ് വിയെറ്റ്നാമിന്റെ അതിർത്തികൾ. രാജ്യത്തിന്റെ കിഴക്കേ തീരം [[South China Sea|കിഴക്കൻ ചൈന കടൽ]] (സൌത്ത് ചൈന സീ) ആണ്. 8.5 കോടി ജനസംഖ്യ ഉള്ള വിയെറ്റ്നാം ജനസംഖ്യാക്രമത്തിൽ ലോകരാഷ്ട്രങ്ങളിൽ 13-ആം സ്ഥാനത്താണ്. “നെക്സ്റ്റ് ലെവെൻ” സമ്പദ് വ്യവസ്ഥകളിൽ വിയറ്റ്നാമിനെ ഉൾക്കൊള്ളിച്ചിരിക്കുന്നു. സർക്കാർ കണക്കുകൾ അനുസരിച്ച് 2006-ൽ വിയെറ്റ്നാമിന്റെ [[ജി. ഡി. പി]] 8.17% ഉയർന്നു. ഈ വളർച്ചാനിരക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും തെക്കുകിഴക്കേ ഏഷ്യൻ രാഷ്ട്രങ്ങളിൽ ഒന്നാമതും ആയിരുന്നു. == ചരിത്രം =
{{commonscat-inline|Vietnam}}
{{Asia-geo-stub}}
വരി 76:
[[വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ]]
[[വർഗ്ഗം:ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങൾ]]
[[വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ]] == ചരിത്രം==
"https://ml.wikipedia.org/wiki/വിയറ്റ്നാം" എന്ന താളിൽനിന്ന് ശേഖരിച്ചത്