"ജോഹർ ജാസ്പരിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ജീവചരിത്രം==
1924 ഡിസംബർ 14ന് [[ഈജിപ്ത്|ഈജിപ്തിലെ]] [[കെയ്‌റോ|കെയ്‌റോയിൽ]] അർമീനിയൻ[[അർമേനിയ]]ൻ കുടുംബത്തിൽ ജനിച്ചു.കെയ്‌റോയിലെ ഒരു സംഗീത അക്കാദമിയിൽ പഠനം നടത്തി. 1948ൽ [[പശ്ചിമേഷ്യ|പശ്ചിമേഷ്യയിൽ]] നിന്നുള്ള ആയിരക്കണക്കിന് അർമിനിയക്കാരോടൊപ്പംഅർമേനിയക്കാരോടൊപ്പം സോവിയറ്റ് അർമിനിയയിലേക്ക് കുടിയേറി.
തന്റെ സംഗീത ജീവിതത്തിനിടയിൽ അർമിനിയയിലെഅർമേനിയയിലെ യെറിവൻ ഓപ്പറ തിയേറ്ററിൽ 23 ഓപ്പറകൾ അവതരിപ്പിച്ചു. കൂടാതെ നിരവധി സംഗീത കച്ചേരികളും നടത്തി.<ref>Rouben Paul Adalian ''Historical Dictionary of Armenia'' 2010 Page 454 "The soprano Gohar Gasparian (1924–2007) monopolized the opera house in [[Yerevan]], and [[Lusine Zakarian]] (1937–92) performed a wide range of Armenian music including concertized sacred music.</ref>
യെറിവൻ സ്റ്റേറ്റ് മ്യൂസിക്കൽ കൺസർവേറ്ററിയിൽ നിന്നും പഠനം നടത്തിയ ജാസ്പരിൻ പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് ദ യുഎസ്എസ്ആർ എന്ന ബഹുമതിയും സോഷ്യലിസ്റ്റ് വർക്ക് ഹീറോ, വിശുദ്ധ മെസ്രോബ് ബഹുമതി എന്നിവയും ലഭിച്ചിട്ടുണ്ട്.
 
==അന്ത്യം==
2007 മെയ് 16ന് അർമിനിയയുടെ തലസ്ഥാനമായ യെറിവനിൽ വെച്ച് മരണപ്പെട്ടു. അർമീനിയയിലെ ചരിത്ര പ്രസിദ്ധമായ ചാപ്പലും സെമിത്തേരിയുമായ കൊമിറ്റാസ് പാൻതിയോണിൽ മറവ് ചെയ്തു.<ref>[http://hush.am/index.php?route=product/hush&grave_id=hush7861d1ff96d40e5&gcemetery=Komitas+Pantheon Gasparyan's memorial tombstone at Komitas Pantheon]</ref>
"https://ml.wikipedia.org/wiki/ജോഹർ_ജാസ്പരിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്