"ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Citation ചേർക്കാത്തതിനാൽ ഒഴിവാക്കുന്നു
(ചരിത്രം.)
(Citation ചേർക്കാത്തതിനാൽ ഒഴിവാക്കുന്നു)
 
[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]](സി.പി.ഐ)യോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടനയാണ് '''ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ'''(എ.ഐ.എസ്.എഫ്‌) . ഇന്ത്യയിലെ ആദ്യത്തേതു൦ ഏറ്റവു൦ വലുതുമായ {{cn}}വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്. 1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. [[ഇന്ത്യൻ സ്വാതന്ത്ര്യസമരം| ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ]] സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടനയാണ് ഇത്.<ref>https://communistindian.wordpress.com/2015/08/12/origin-of-aisf-in-india/</ref>
 
കേരളത്തിലെ വിദ്യാർത്ഥികൾക്ക് ബസ് കൺസഷൻ ലഭിക്കുന്നതിന് വേണ്ടി പോരാടി വിജയം വരിച്ച സംഘടനയാണ് എ ഐ എസ് എഫ്. ബസ് കൺസഷന് വേണ്ടി സമരം ചെയ്ത് ധീര രക്തസാക്ഷി ആയ സഖാവാണ് സി.കെ സതീഷ്കുമാർ.
 
==ചരിത്രം==
9,935

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2525158" എന്ന താളിൽനിന്ന് ശേഖരിച്ചത്