"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
<!-- [[Image:Karta sodra indien 1500.jpg|thumb|right|200px|ഡെക്കാന്‍ സുല്‍ത്താനത്തുകള്‍]] -->
 
തെക്കേ ഇന്ത്യയിലും മദ്ധ്യ ഇന്ത്യയിലുമായി നിലനിന്ന അഞ്ച് പില്‍ക്കാല മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു '''ഡെക്കാന്‍ സുല്‍ത്താനത്തുകള്‍'''. [[Bijapur Sultanate|ബിജാപ്പൂര്‍]], [[Golconda Sultanate|ഗോല്‍ക്കൊണ്ട]], [[Ahmednagar Sultanate|അഹ്മദ്നഗര്‍]], [[Bidar Sultanate|ബീദാര്‍]], [[Berar Sultanate|ബേരാര്‍]], എന്നിവയായിരുന്നു ഡെക്കാന്‍ സുല്‍ത്താനത്തുകള്‍. [[Krishna River|കൃഷ്ണ നദിയ്ക്കും]] [[Vindhya Range|വിന്ധ്യ പര്‍വ്വതങ്ങള്‍ക്കും]] ഇടയ്ക് [[Deccan Plateau|ഡെക്കാന്‍ പീഢഭൂമിയില്‍പീഠഭൂമിയില്‍]] ആണ് ഈ സുല്‍ത്താനത്തുകള്‍ നിലനിന്നത്. [[ബാഹ്മണി സുല്‍ത്താനത്ത്]] വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. [[ബിജാപ്പൂര്‍ സുല്‍ത്താനത്ത്]], [[അഹ്മദ്നഗര്‍ സുല്‍ത്താനത്ത്]], [[ബേരാര്‍ സുല്‍ത്താനത്ത്]] എന്നിവ 1490-ല്‍ സ്വതന്ത്രമായി. [[ബീദാര്‍ സുല്‍ത്താനത്ത്]], [[ഗോല്‍ക്കൊണ്ട സുല്‍ത്താനത്ത്]] എന്നിവ 1512-ല്‍ സ്വതന്ത്രമായി. 1510-ല്‍ പോര്‍ച്ചുഗീസുകാരുടെ ഗോവന്‍ ആക്രമണം ബിജാപ്പൂര്‍ ചെറുത്തു തോല്പ്പിച്ചു. എന്നാല്‍ അതിനടുത്ത വര്‍ഷം അവര്‍ക്ക് ഗോവ നഷ്ടപ്പെട്ടു.
 
പൊതുവേ പരസ്പരം മല്‍സരിച്ചെങ്കിലും, ഇവര്‍ 1565-ല്‍ [[അടിമ രാജവംശം|അടിമ രാജവംശത്തിനു]] എതിരെ യോജിച്ചു. [[തളിക്കോട്ട യുദ്ധം|തളിക്കോട്ട യുദ്ധത്തില്‍]] ഇവര്‍ [[വിജയനഗരം|വിജയനഗരത്തെ]] തോല്പ്പിച്ചു. 1574-ല്‍, ബീരാരിലെ ഒരു സൈനിക അട്ടിമറിക്കു ശേഷം, അഹ്മദ് നഗര്‍ ബീരാര്‍ ആക്രമിച്ച് പിടിച്ചടക്കി. 1619-ല്‍ ബിജാപ്പൂര്‍ ബീരാര്‍ പിടിച്ചടക്കി. ഡെക്കാന്‍ സുല്‍ത്താനത്തുകളെ പില്‍ക്കാലത്ത് [[മുഗള്‍ സാമ്രാജ്യം]] കീഴടക്കി - 1596-ല്‍ ബീരാര്‍ അഹ്മദ്നദറില്‍ നിന്നും [[മുഗള്‍ സാമ്രാജ്യം]] പിടിച്ചടക്കി. 1616-നും 1636-നും ഇടയ്ക്ക് അഹ്മദ്നഗര്‍ മുഗള്‍ സാമ്രാജ്യം പിടിച്ചടക്കി. [[ഔറംഗസീബ്|ഔറംഗസീബിന്റെ]] 1686-7 പടയോട്ടങ്ങളില്‍ ഗോല്‍ക്കൊണ്ടയും ബിജാപ്പൂറും മുഗള്‍ സാമ്രാജ്യം പിടിച്ചടക്കി.
 
==അഹ്മദ്നഗര്‍ സുല്‍ത്താനത്ത്==
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്