"ഹാരിസൺ ഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 17:
 
'''ഹാരിസണ്‍ ഫോര്‍ഡ്''' ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കന്‍]] ചലച്ചിത്ര നടനാണ്. [[1942]] [[ജൂലൈ 13]]-ന് ജനിച്ചു. [[ഇന്‍ഡ്യാന ജോണ്‍സ്]] ചലച്ചിത്ര പരമ്പരയിലെ നായക കഥാപാത്രവും [[സ്റ്റാര്‍ വാര്‍സ്]] പരമ്പരയിലെ ഹാന്‍ സോളോയുമാണ് ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങള്‍. റിഡ്‌ലി സ്കോട്ടിന്റെ ശാസ്ത്ര കല്‍പിത ചിത്രമായ [[ബ്ലേഡ് റണ്ണര്‍|ബ്ലേഡ് റണ്ണറിലെ]] റിക്ക് ഡെക്കാര്‍ഡും ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കഥാപാത്രമാണ്. നാല് പതിറ്റാണ്ടിലെത്തി നില്‍ക്കുന്ന ചലച്ചിത്ര ജീവിതത്തില്‍ ഇദ്ദേഹം ഇവയെക്കൂടാതെ [[ദ ഫ്യൂജിറ്റീവ്]], [[എയര്‍ ഫോഴ്സ് വണ്‍]], [[വിറ്റ്നസ്സ്]], [[പ്രെസ്യൂംഡ് ഇന്നസന്റ്]], [[വാട്ട് ലൈസ് ബിനീത്ത്]] തുടങ്ങിയ ബ്ലോക്ക്‌‌ബസ്റ്റര്‍ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
[[എമ്പയര്‍ മാസിക]] പ്രസിദ്ധീകരിച്ച എക്കാലത്തെയും ഏറ്റവും മികച്ച 100 ചലച്ചിത്ര നടന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഫോര്‍ഡിനായിരുന്നു. ജൂലൈ 2008 വരെയുള്ള കണക്കുക്കളനുസരിച്ച്ിദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ 340 കോടി ഡോളറും ലോകവ്യാപകമായി 600 കോടി ഡോളറും നേടിയിട്ടുണ്ട്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ഹാരിസൺ_ഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്