"കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍
 
വരി 34:
[[നെല്ല്]], [[തെങ്ങ്]], [[റബ്ബര്‍]], [[കവുങ്ങ്]] മുതലായവയാണ്‌ പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
===ഭാഷ, മതം===
കടമ്പഴിപ്പുറത്തെ സംസാരഭാഷ [[മലയാളം]] തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടന്‍ ശൈലിയാണ്. ഏറനാടന്‍ ശൈലിയില്‍ സംസാരിക്കുന്ന [[ഇസ്ലാം മതം|ഇസ്ലാം മത]] വിശ്വാസികളും കടമ്പഴിപ്പുറത്തിന്‍റെ പ്രത്യേകതയാണ്. കടമ്പഴിപ്പുറത്തെ പ്രധാന മതവിഭാഗം [[ഹിന്ദുമതം|ഹൈന്ദവമതം]] ആണ്. ഇസ്ലാം, [[ക്രിസ്തുമതം|ക്രൈസ്തവ മതവിഭാഗങ്ങളും]] ഈ ഗ്രാമത്തില്‍ ജീവിച്ചുപോരുന്നു.
 
===പ്രധാന ആകര്‍ഷണങ്ങള്‍===
"https://ml.wikipedia.org/wiki/കടമ്പഴിപ്പുറം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്