"ദ്രുമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
ഭഗദത്തൻ മുതലായ മ്ളേച്ഛന്മാർ , ചീനന്മാർ , ബർബ്ബരൻമാർ , പർവ്വതവാസികൾ , അമിതൗജാവ്, രുക്മി , ജരാസന്ധൻ,ശിശുപാലൻ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തിലുണ്ട് .
 
*ഇദ്ദേഹം യുധിഷ്ഠിരന്റെ രാജസൂയത്തിൽ സംബന്ധിച്ചിരുന്നു .</ref><ref name="test5">[http://www.sacred-texts.com/hin/m02/m02043.htm KMG Translation of Mahabharatha]മഹാഭാരതം ,സഭാപർവം , അദ്ധ്യായം 43</ref>
 
 
*ആര്യദേശത്ത് ദ്രോണാചാര്യർ പ്രസിദ്ധനായിരുന്നതുപോലെ , മ്ളേച്ഛദേശത്ത് ദ്രുമാവും പ്രസിദ്ധനായിരുന്നു . ഇദ്ദേഹം ഇന്ദ്രന്റെ സുഹൃത്തും , ശിവനെ പ്രസാദിപ്പിച്ച് ധനുർവേദം, സർവ്വാസ്ത്രശാസ്ത്രങ്ങൾ എന്നിവ വരമായി നേടിയ മഹാനുമാണ് . ചിരഞ്ജീവിയായ ഇദ്ദേഹം കൈലാസത്തിലും കുബേരന്റെ സഭയിലും ശോഭിക്കുന്നു .<ref name="test1">[http://www.sacred-texts.com/hin/m02/m02010.htm KMG Translation of Mahabharatha ]മഹാഭാരതം ,സഭാപർവ്വം , അദ്ധ്യായം 10 </ref><ref name="test2">[http://www.sacred-texts.com/hin/m05/m05159.htm KMG Translation of Mahabharatha ]മഹാഭാരതം, ഉദ്യോഗപർവ്വം , അദ്ധ്യായം 158 </ref><ref name="test5">[http://www.sacred-texts.com/hin/m02/m02043.htm KMG Translation of Mahabharatha]മഹാഭാരതം ,സഭാപർവം , അദ്ധ്യായം 43</ref>
"https://ml.wikipedia.org/wiki/ദ്രുമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്