"ദ്രുമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മഹാഭാരതകാലഘട്ടത്തിൽ , ഭാരതദേശത്തെ ദ്രോണർക്കു തുല്യനായി കിംപുരുഷദേശത്തു നിലനിന്നിരുന്ന ധനുർവേദാചാര്യനാണ് '''ദ്രുമൻ''' അഥവാ '''ദ്രുമാവ്''' . ഇദ്ദേഹം കിംപുരുഷന്മാരുടെയും മ്ളേച്ഛരുടേയും അസ്ത്രവിദ്യാചാര്യനായിരുന്നു . ആര്യദേശത്തു ദ്രോണർ ഗുരുവായിരുന്നതുപോലെ മ്ളേച്ഛദേശത്ത് ദ്രുമനും (ദ്രുമാവ് ) ഗുരുവായിരുന്നു . കുബേരന്റെ സഭയിലെ സാമാജികനായ ഇദ്ദേഹം കിന്നരന്മാരുടെ നേതാവുമാണ് . ഈ ദ്രുമൻ ചിരഞ്ജീവിയാണ്. <ref name="test1">[http://www.sacred-texts.com/hin/m02/m02010.htm KMG Translation of Mahabharatha ]മഹാഭാരതം ,സഭാപർവ്വം , അദ്ധ്യായം 10 </ref>
 
''('''NB:'''ഈ ദ്രുമാവിനെ '''ദ്രോണൻ''' എന്നാണു Kisori Mohan Ganguly-യുടെ മഹാഭാരതം ആംഗലേയ വിവർത്തനത്തിൽവിവർത്തനത്തിലെ ഉദ്യോഗപർവ്വത്തിൽ കാണുന്നത്).''
 
==മറ്റു വിവരങ്ങൾ==
"https://ml.wikipedia.org/wiki/ദ്രുമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്