"ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ആദ്യ ഖണ്ഡികയിലെ വാചകഘടന മാറ്റി. |
water molecule consists of two hydrogen atoms not one. |
||
വരി 3:
[[പ്രമാണം:Iceberg_with_hole_near_Sandersons_Hope_2007-07-28_2.jpg|right|300px|thumb|ജലം മൂന്ന് അവസ്ഥകളിൽ: ദ്രാവകം, ഖരം (ഹിമം), അന്തരീക്ഷത്തിലെ (കാണാൻ കഴിയാത്ത) നീരാവി. നീരാവി ഘനീഭവിച്ച ജലകണികകളുടെ കൂട്ടമാണ് [[മേഘങ്ങൾ]].]]
[[പ്രമാണം:Water_droplet_blue_bg05.jpg|right|thumb|300px|<center>ജലത്തുള്ളി</center>]]
'''Water''' is a transparent and nearly colorless [[chemical substance]] that is the main constituent of Earth's [[Stream|streams]], [[Lake|lakes]], and [[Ocean|oceans]], and the [[Fluid|fluids]] of most living [[Organism|organisms]]. അറിയപ്പെടുന്ന രൂപത്തിലുള്ള ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ദ്രാവകമാണ് '''ജലം''' അഥവാ '''വെള്ളം'''. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. [[കിണർ|കിണറുകൾ]], [[പുഴ|പുഴകൾ]], [[തടാകം|തടാകങ്ങൾ]], [[സമുദ്രം|സമുദ്രങ്ങൾ]] ഇവയിൽ ജലം നിറഞ്ഞിരിക്കുന്നു. ജീവജാലങ്ങളുടെയെല്ലാം ശരീരദ്രവങ്ങളുടെ മുഖ്യഘടകവും ജലമാണ്. ഒരു ഓക്സിജൻ ആറ്റവും
ഭൂമിയിൽ വിവിധരൂപത്തിൽ ലഭ്യമായ ജലത്തിന്റെ ആകെ അളവ് 140 കോടി ഘനകിലോമീറ്റർ ആണെന്ന് [[ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി]] (UN Environment Program) കണക്കാക്കിയിട്ടുണ്ട്. ഭൂതലത്തിന്റെ 71% ഭാഗം ജലത്താൽ ആവൃതമാണ്.ലോകത്തിലെ മൊത്തം വെളളത്തിൽ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്.ഇതിന് ഉപ്പുരസമാണുള്ളത്. ശേഷിക്കുന്ന മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം.ഇതിന്റെ മുക്കാൽ പങ്കും മഞ്ഞുമലകളിലും(iceberg) ഹിമാനികളിലും(glacier) ആണ് ഉള്ളത്. [[ഭൂമി|ഭൂമിയിലെ]] ജലത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളിലും വലിയ ജലാശയങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തിന്റെ 95% ജലമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു.
|