"പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
| Website = http://www.kandiyoortemple.org/
}}
[[കണ്ണൂർ ജില്ല]]യുടെ വടക്കേ അറ്റത്ത് [[പയ്യന്നൂർ]] നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് '''പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം'''. പയ്യന്നൂർ നഗരത്തിന്റെ ഒത്ത നടുക്ക് [[പയ്യന്നൂർ പുഴ| പെരുമ്പപ്പുഴ]]യുടെ തീരത്താണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ അത്യുഗ്രമൂർത്തിയായപരബ്രഹ്മസ്വരൂപനും ഉഗ്രമൂർത്തിയുമായ "സുബ്രഹ്മണ്യസ്വാമിയാണ്ശ്രീ സുബ്രഹ്മണ്യനാണ്" പ്രതിഷ്ഠ. ദേവസേനാധിപതി സങ്കല്പത്തിൽ താരകാസുരവധത്തിന് ശേഷമുള്ള ഭാവമാണിത്. "പയ്യന്നൂർ പെരുമാൾ" എന്ന പേരിലറിയപ്പെടുന്ന ഈ മുരുകന്റെ ക്ഷേത്രത്തെ കേരളത്തിലെ പഴനി ആയാണ് കണക്കാക്കപ്പെടുന്നത്.<ref>http://temples-in-north-kerala-thekkillam.blogspot.in/2013/07/payyanur-sree-subramanya-swami-temple.html</ref> കൂടാതെ ധാരാളം ഉപദേവതകളുമുണ്ട്.
 
==ക്ഷേത്രം==