"ഭാനുപ്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh:班奴·普麗婭
(ചെ.)No edit summary
വരി 14:
}}
 
ഒരു [[തെലുങ്ക്]] കുടും‌ബത്തില്‍ ജനിച്ച '''ഭാനുപ്രിയ'''' (ജനനം: ജനുവരി 15, 1967) തെലുങ്കിലേയും, തമിഴിലേയും പ്രസിദ്ധ നടിയാണ്. 1980 മുതല്‍ 1990 കാലഘട്ടങ്ങളിലാണ് ഭാനുപ്രിയ പ്രധാനമായും അഭിനയിച്ചിരുന്നത്. 1990 കളില്‍ ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ [[അമേരിക്ക|അമേരിക്കയില്‍]] താമസമാക്കി അവിടെ ഒരു ഡാന്‍സ് സ്കൂളില്‍ [[ഭരതനാട്യം]], [[കുച്ചിപ്പുടി]] എന്നിവ പഠിപ്പിക്കുകയാണ്. ഭാനുപ്രിയ 111 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച്ട്ടുണ്ട്. തെന്നിന്ത്യയിലെ [[ശ്രീദേവി]] എന്നാണ് ഭാനുപ്രിയ അറിയപ്പെട്ടിരുന്നത്.
 
 
"https://ml.wikipedia.org/wiki/ഭാനുപ്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്