"റാന്നി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സ്ഥാനം: റാന്നി താലൂക്ക്
വരി 36:
<!-- സ്ഥലങ്ങൾ ചേർക്കുമ്പോൾ ദയവുചെയ്ത് ഫലകത്തിന്റെ സംവാദം:പത്തനംതിട്ട ജില്ലയിൽ കൂടി ചേർക്കുക ലിങ്ക് ഈ പേജിന്റെ സവാദത്തിലുണ്ട് -->
== ഗതാഗതം ==
പത്തനംതിട്ടയിൽ നിന്നും കെ.എസ്.ആർ.ടി.സി.യും പ്രൈവറ്റ് ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ നിന്നും [[കുമ്പഴ]] വഴിയും [[മൈലപ്രാ]] വഴിയും [[കോഴഞ്ചേരി]] വഴിയും റാന്നിയിലെത്താം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ [[ചെങ്ങന്നൂർ]] ആണ്. റാന്നിയിൽ ഒരു കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും കോഴഞ്ചേരി, തിരുവല്ല, എരുമേലി, കോട്ടയം, കട്ടപ്പന, കുമിളി, തിരുവനന്തപുരം, ത്രിശൂർ, കണ്ണൂർ, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ബസ്സുകളുണ്ട്.
 
==ഭാഗമായ പഞ്ചായത്തുകൾ==
* [[വെച്ചൂച്ചിറ (ഗ്രാമപഞ്ചായത്ത്)|വെച്ചൂച്ചിറ]]
"https://ml.wikipedia.org/wiki/റാന്നി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്