"നെപ്റ്റ്യൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 135:
 
== ഉപഗ്രഹങ്ങൾ ==
നെപ്റ്റ്യൂണിന് അറിയപ്പെട്ട 8 ഉപഗ്രഹങ്ങളാണുള്ളത്. അവയിൽ 1846 ൽ വില്യം ലാസൽ കണ്ടുപിടിച്ച [[ട്രിറ്റോണുംട്രിറ്റോൺ]] 1949 ൽ ജെറാർഡ് കുയിപ്പർ കണ്ടു പിടിച്ച [[നെരീദുംനെരീദ്]] മാത്രമാണ് ഭൂമിയിൽ നിന്നു കാണാൻ കഴിയുന്ന ഉപഗ്രഹങ്ങൾ. 1981ൽ ചന്ദ്രൻ ഒരു നക്ഷത്രത്തെ മറച്ച സന്ദർഭത്തിലാണ് മൂന്നാമത്തെ ഉപഗ്രഹത്തെ കണാൻ കഴിഞ്ഞത്. 1989 ൽ വോയേജർ 2 ലഭ്യമാക്കിയ ചിത്രങ്ങളിൽ നിന്നാണ് മറ്റ് അഞ്ച് ഉപഗ്രഹങ്ങളെയും കണ്ടു പിടിച്ചത്. [[പ്രോതിയസ്]], [[ലാരാസ്സ]], [[ഗാലത്തിയ]], [[ഡെസ്പിന]], [[തലാസ]], [[നയ്യാദ്]] എന്നിവയാണ് യഥാക്രമം ആ ആറ് ഉപഗ്രഹങ്ങൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/നെപ്റ്റ്യൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്