"നെപ്റ്റ്യൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

830 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Removing Link FA template (handled by wikidata))
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ഉപഗ്രഹങ്ങൾ ==
നെപ്റ്റ്യൂണിന് അറിയപ്പെട്ട 8 ഉപഗ്രഹങ്ങളാണുള്ളത്. അവയിൽ 1846 ൽ വില്യം ലാസൽ കണ്ടുപിടിച്ച ട്രിറ്റോണും 1949 ൽ ജെറാർഡ് കുയിപ്പർ കണ്ടു പിടിച്ച നെരീദും മാത്രമാണ് ഭൂമിയിൽ നിന്നു കാണാൻ കഴിയുന്ന ഉപഗ്രഹങ്ങൾ. 1981ൽ ചന്ദ്രൻ ഒരു നക്ഷത്രത്തെ മറച്ച സന്ദർഭത്തിലാണ് 3മത്തെ ഉപഗ്രഹത്തെ കണാൻ കഴിഞ്ഞത്. 1989 ൽ വോയേജർ 2 ലഭ്യമാക്കിയ ചിത്രങ്ങളിൽ നിന്നാണ് മറ്റ് 5 ഉപഗ്രഹങ്ങളെയും കണ്ടു പിടിച്ചത്. പ്രോതിയസ്, ലാരാസ്സ, ഗാലത്തിയ, ഡെസ്പിന, തലാസ, നയ്യാദ് എന്നിവയാണ് യഥാക്രമം ആ 6 ഉപഗ്രഹങ്ങൾ.
നെപ്റ്റ്യൂണിന് കുറഞ്ഞത്‌ 13 [[ഉപഗ്രഹം|ഉപഗ്രഹങ്ങളുണ്ടെന്ന്‌]] കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ ഏറ്റവും പ്രമുഖമായത്‌ [[ട്രിറ്റൺ]] എന്ന ഉപഗ്രഹമാണ്.
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2524062" എന്ന താളിൽനിന്ന് ശേഖരിച്ചത്