"ഫരീദുദ്ദീൻ അത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
* ''JawāhirNāma''( (جواهرنامه)
* ''Šarḥ alQalb''(شرح القلب)
ഇതിൽ തന്നെ അവസാനത്തെ രണ്ട് കൃതികളും തന്റെ സ്വന്തം കൈയ്യാൽ താൻ തന്നെ നശിപ്പിച്ചു കളഞ്ഞതായും അത്താർ വെളിപ്പെടുത്തുന്നുണ്ട്.
 
മുകളിലെ പട്ടികയിൽ അത്താർ ഉൾപ്പെടുത്താത്ത കൃതിയാണ് അത്താറിനെ ഏറ്റവും പ്രശസ്തനാക്കിയത്. അത് ഒരു ഗദ്യ കൃതിയായതിനാലാവാം തന്റെ കാവ്യകൃതികളോടൊപ്പം പരാമർശിക്കാതിരുന്നത്.  സാധാരണക്കാർക്കെല്ലാം പ്രാപ്യമായിരുന്ന [[തദ്ക്കിറത്ത് അൽ ഔലിയ]] എന്ന ജീവിചരിത്ര സമാഹാരമാണ് അത്താറിന്റെ ഏറ്റവും വലിയ ഗദ്യ സംഭാവന.
 
== References ==
"https://ml.wikipedia.org/wiki/ഫരീദുദ്ദീൻ_അത്താർ" എന്ന താളിൽനിന്ന് ശേഖരിച്ചത്