"ഫരീദുദ്ദീൻ അത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

636 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
[[യുക്തിവാദം|യുക്തിവാദത്തേയും]] ശാസ്ത്രവാദത്തേയും നിരാകരിക്കുന്ന സമീപനമായിരുന്നു അത്താറിന്റേത്.
അത്താറും , റൂമിയും, സനാഇ യുമെല്ലാം സുന്നി ഇൻസ്ലാമിന്റെ വാക്താക്കളാണ് എന്ന് അവരുടെ കൃതികളിൽ നിന്നും വ്യക്തമാണ്. ഷിയാ ഇസ്ലാം ഇവരെ ഉൾക്കൊള്ളാൻ തയ്യാറായത് അവരുടെ ജീവിതക്കാലത്തിനും മൂന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞ് 16ആം നൂറ്റാണ്ടോടെ മാത്രമാണ്.
 
== References ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2523453" എന്ന താളിൽനിന്ന് ശേഖരിച്ചത്