"സായൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 19:
}}
1979 ൽ പുറത്തിറങ്ങിയ ജി. പ്രേംകുമാർ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് സായൂജ്യം. പ്രധാന വേഷങ്ങളിൽ ജയൻ, ജയഭാരതി, എം.ജി. സോമൻ, തിക്കുറിശ്ശി സുകുമാരൻ നായർ എന്നീ താരങ്ങളായിരുന്നു അഭിനയിച്ചത്. ചിത്രത്തിന്റെ സംഗീതം കെ.ജെ. ജോയി ആയിരുന്നു.
==കഥാതന്തു==
 
ശക്തനായ ഒരാളുടേ ദുഷ്ടത എങ്ങനെ മറ്റുള്ളവരെ ബാധിക്കുന്നു എന്നതാണ് ഈ ചിത്രം തിരക്കുന്നത്. മേനോൻ മുതലാളി ദുരഭിമാനിയും ദുഷ്ടനുമാണ്. അയാൾ ആരുടെയും ദുഖം കാണാറില്ല. അയാളുടെ പുത്രി രമ ജൊലിക്കാരിയുടെ മകനായ ബാലനെ പ്രേമിച്ചു. ഗർഭിണിയുമായി. ഇതറിഞ്ഞ് മുതലാളി ബാലനെ കൊല്ലാൻ എർപ്പാടാക്കി.അവൾ പ്രസവിച്ചകുഞ്ഞിനേയും തന്റെ ഭൃത്യനായ രാഘവനെകൊല്ലാനേല്പിച്ചു. തലക്കടിയേറ്റ അയാളെ കാണാതെ, അച്ഛന്റെ നിർബന്ധത്തിൻ രമ രാജനെ വിവാഹം ചെയ്യുന്നു. സുഖകരമായ അവരുടെ ദാമ്പത്യത്തിലേക്ക് അന്ധനായ ബാലൻ രാജന്റെ സുഹൃത്ത് എന്നനിലയിൽ കടന്നുവരുന്നു. കാാഴ്ച തിരിച്ച് കിട്ടുന്നു. തന്റെ പുത്രൻ അനാധാലയത്തിലുണ്ടെന്നറിഞ്ഞ് രമ രാജനറിയാതെ അവനെ കാണാനെത്തുന്നു. രാജൻ അറിഞ്ഞ് എതിർക്കുന്നു. കുഞ്ഞ് അസുഖം ബാധിക്കുന്നു. അവനെ അവർ എറ്റെടുക്കുന്നു.
==അഭിനേതാക്കൾ==
{{colbegin}}
*[[ജയഭാരതി]] - രമ/സുമ
*[[എം.ജി. സോമൻ]] - ബാലൻ
*[[ജയൻ]] - രാജൻ
*[[തിക്കുറിശ്ശി സുകുമാരൻ നായർ]]-മേനോൻ മുതലാളി
*[[ശ്രീലത നമ്പൂതിരി]]-സൈനബ
*[[ടി.ആർ. ഓമന]]-മാധവി
"https://ml.wikipedia.org/wiki/സായൂജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്