"ചേലാകർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D084:CA41:6249:A50D:4932:9D0A (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം...
No edit summary
വരി 1:
{{prettyurl|Circumcision}}
[[പ്രമാണം:SünnətGlobal circumcisionMap əməliyyatıof Male Circumcision Prevalence at Country.gifsvg|ലഘുചിത്രം|thumb400x400ബിന്ദു|ചേലാകർമ്മം]]
{{ Double image|right| Acroposthion of the foreskin.jpg |140| Complete Circumcision - 2.JPG |171|ചേലാകർമ്മം}}
[[പ്രമാണം:Covenant of Abraham.JPG|thumb|right|യഹൂദരുടെ ചേലാകർമ്മ ചടങ്ങ്]]
[[പ്രമാണം:Silicone glans ring.jpg|thumb|right|180px|നോൺ-ശസ്ത്രക്രിയ പരിച്ഛേദന]]
വരി 8:
</ref><ref>{{cite encyclopedia | last = Beidelman | first = T. | editor = Mircea Eliade | encyclopedia = The Encyclopedia of religion | title = CIRCUMCISION | url = http://www.male-initiation.net/anthropology/eliade.html | accessdate = 2006-10-03
| year = 1987 | publisher = [[Macmillan Publishers]] | volume = Volume 3 | location = [[New York, NY]] | id = {{LCCN|86|00|5432}} ISBN 978-0-02-909480-8 | pages = 511–514 }}</ref> ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. മതം മാറുന്നതിന്റെ ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു.
[[പ്രമാണം:Sünnət circumcision əməliyyatı.gif|thumb|ചേലാകർമ്മം]]
== ആചാരം ==
പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ [[സുന്നത്ത്]] കല്യാണം, മാർഗ്ഗക്കല്യാണം, എന്നെല്ലാം പറയാറുണ്ട്. ജൂതന്മാർക്കും മുസ്ലിംകൾക്കും ഇത് മതപരമായ ആചാരമാണ്. യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകർമ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വിശുദ്ധ പൗലോസ് ഈ നിയമം എടുത്തുകളഞ്ഞു<ref>http://bible.nishad.net/index.php?book_id=48&chapter_id=5. നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു. ഗലാ -5:2.</ref>. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലകർമ്മം നിർവഹിച്ചതായി ബൈബിൾ പറയുന്നു<ref>http://bible.nishad.net/index.php?book_id=42&chapter_id=2. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു - ലൂക്കോസ് 2.21</ref>. പുരാതനകാലത്ത് കേരളത്തിലെ നായന്മാരും ഈ കർമ്മം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. പഴയ കാലങ്ങളിൽ [[ഒസ്സാൻ‌]]മാരായിരിന്നു ഈ കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്ര ക്രയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ,മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഈ സമ്പ്രദായം പിന്തുടരുന്നവരാണ്<ref name="WHO-Info-2">{{cite web |url = http://www.who.int/hiv/mediacentre/infopack_en_2.pdf
"https://ml.wikipedia.org/wiki/ചേലാകർമ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്